USA Are Ready For Negotiations With Iran | Oneindia Malayalam

2020-01-10 238

USA Are Ready For Negotiations With Iran
ഖാസിം സുലൈമാനി വധത്തില്‍ സംഘര്‍ഷഭരിതമായ അമേരിക്ക, ഇറാന്‍ ബന്ധം മെച്ചപ്പെടുമെന്ന് സൂചന. കഴിഞ്ഞ ദിവസം അമേരിക്കന്‍ ക്യാമ്പുകള്‍ അക്രമിച്ചതിലൂടെ യുദ്ധം ഉണ്ടാവുമെന്നായിരുന്നു പ്രവചനം. എന്നാല്‍ അമേരിക്ക സമാധാനത്തിലുള്ള ശ്രമങ്ങള്‍ തുടങ്ങിയിരിക്കുകയാണ്.